IPL 2018: Dhoni About Rayudu
സീസണില്‍ ഇതുവരെ കളിച്ച 12 കളികളില്‍ നിന്ന് 535 റണ്‍സാണ് റായിഡു വാരിക്കൂട്ടിയത്. 32 കാരനായ റായിഡുവിന്റെ് ഐ പി എല്ലിലെ തകര്‍പ്പന്‍ പ്രകടനംകണ്ട് ഇന്ത്യന്‍ ടീമില്‍ നിന്ന് വീണ്ടും വിളിവരികയും ചെയ്തു. ഇംഗ്ലണ്ടിനെതിരായി അടുത്ത മാസം നടക്കുന്ന ടൂര്‍ണമെന്റിലേക്കാണ് റായിഡുവിനും നറുക്കുവീണത്.
#CSK #IPL2018 #Rayudu